നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി മരിച്ച ഗോപികയുടെ അച്ഛൻ. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും, പ്രതി മദ്യപിച്ചെന്ന കാര്യം FIR-ൽ പോലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. കൂടാതെ, സോഷ്യൽ മീഡിയയിലൂടെ മകൾക്കെതിരെ തെറ്റായ രീതിയിൽ അപവാദ പ്രചാരണം നടത്തുകയാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അച്ഛൻ വ്യക്തമാക്കി. 🔔 കൂടുതൽ...